വിമൻ സ്റ്റാർട്ടപ് സമ്മിറ്റ് 4.0

https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022 74bkap655omkbv0ujfgass60jv nc4j4r0t1l4866h7m3dqml61f

വനിതാ സ്റ്റാർട്ടപ് ഉച്ചകോടിയുടെ 4–ാം പതിപ്പ് ഉദ്ഘാടനം വിഡിയോ സന്ദേശത്തിലൂടെ നിർവഹിച്ചു മന്ത്രി വീണാ ജോർജ്.

Image Credit: Josekutty Panackal

സംരംഭകർ ആകുന്നതിൽ നിന്നു സ്ത്രീകളെ തടയാൻ പരമ്പരാഗത ലിംഗ പക്ഷപാതത്തിനു സാധിക്കില്ലെന്നു നടി രമ്യ നമ്പീശൻ.

Image Credit: Josekutty Panackal

കൊച്ചി ഇടപ്പള്ളിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ വിമൻ സ്റ്റാർട്ടപ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ പങ്കെടുത്ത നടി രമ്യ നമ്പീശനെ ഫോട്ടോ സ്പോട്ടിൽ നിർത്തി ചിത്രമെടുക്കുന്നയാൾ.

Image Credit: Josekutty Panackal

കൊച്ചി ഇടപ്പള്ളിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ വിമൻ സ്റ്റാർട്ടപ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ പങ്കെടുക്കുന്നവർ.

Image Credit: Josekutty Panackal

കൊച്ചി ഇടപ്പള്ളിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ വിമൻ സ്റ്റാർട്ടപ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ പങ്കെടുക്കുന്നവർ.

Image Credit: Josekutty Panackal
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html