കാര്യവട്ടത്തെ കളി, കേരളം കൂടെയുണ്ട്

https-www-manoramaonline-com-web-stories-local-features 7bden3of6bmkpe51abgolgnfed 7e7el3kbtnptv9ad4kbk2nlrj4 web-stories https-www-manoramaonline-com-web-stories-local-features-2022

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരിശീലനത്തിൽ.

ആഘോഷത്തിന്റെ അലമാലകളുമായി കേരളം കൂടെയുണ്ടാകും.

കാര്യവട്ടത്തെ പിച്ചിൽ റണ്ണൊഴുകുമെന്നാണ് വിലയിരുത്തൽ

ഓസ്ട്രേലിയയ്ക്കെതിരെ കഴി‍ഞ്ഞ ദിവസം പൂർത്തിയായ പരമ്പരയിൽ ഇന്ത്യ നേടിയ വിജയം ഇവിടെയും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകരും തയാർ.

വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം