ആദ്യാക്ഷര മധുരം: അറിവിന്റെ പ്രകാശം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 7olvp6nkgj15o3pppcgotmdvrv 7eb3ujeg2lcod22npct3htvekt navaratri-festival content-mm-mo-web-stories-local-features

വിജയദശമിയും വിദ്യാരംഭവും: പുലർച്ചെ നാലിനു പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. ഇവിടെ കലാകാരന്മാർ അരങ്ങേറ്റം നടത്തുന്നത് ശുഭകരമെന്നാണ് വിശ്വാസം

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പൂജയ്ക്കായി ഭക്തർ കൊണ്ടുവന്ന പുസ്തക കെട്ടുകൾ.

മേളപ്രേമികളെ ആവേശത്തിലാക്കി ജയറാമിന്റെ പ്രമാണത്തിൽ ചോറ്റാനിക്കരയിൽ നടന്ന പവിഴമല്ലിത്തറ മേളം.

നവരാത്രിയോടനുബന്ധിച്ചു ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നടന്ന കുലവാഴ വിതാനം.

ഭക്തജനത്തിരക്കിൽ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം.