ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ടുത്സവം

content-mm-mo-web-stories 5qed3rm8chbgqoc0uqf9qorf6e content-mm-mo-web-stories-local-features-2022 qu2h8g7qkmbsjvjgviv5jo696 kollam-oachira-thazhava-kalakettu-ulsavam-2022-pictures-and-videos content-mm-mo-web-stories-local-features

പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഉത്സവമാണ് കാളകെട്ടുത്സവം

ഓണാട്ടുകരയിൽ കരക്കാർ നിർമിച്ച കൂറ്റൻ കെട്ടുകാളകളെയാണ് ഉത്സവത്തിന് അണിനിരത്തുന്നത്

അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും

കഴിഞ്ഞ രണ്ടു വർഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരുന്നു നടത്തിയത്.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നു ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ കരക്കാർ അണിനിരത്തും.

കൈവെള്ളയിൽ എഴുന്നള്ളിക്കുന്നതു മുതൽ ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകൾ വരെ അണിനിരക്കും.

ഇക്കുറി 4 ഗ്രേഡുകളായി തിരിച്ചാണു കെട്ടുകാളകൾ നടന്നത്