ഹായ് നല്ല രസമുണ്ട്!!

13eu2fld00ua8ej30qkv2nj4aa content-mm-mo-web-stories content-mm-mo-web-stories-local-features-2022 special-school-youth-fest content-mm-mo-web-stories-local-features du2e5r3mvus7qevshom2kcatf

തിരുവനന്തപുരം റവന്യു ജില്ല സ്പെഷൽ സ്കൂൾ കലോത്സവത്തിലെ നാടോടിനൃത്ത മത്സരാർഥി മറ്റുകുട്ടികളുടെ നൃത്തം കണ്ട് ആസ്വദിക്കുന്നു

Image Credit: Rinkuraj Mattancheriyil

ഇവൾ ഡാൻസ് ആണോ കളിക്കുന്നത് സൂക്ഷിച്ച് നോക്കട്ടെ.....

Image Credit: Rinkuraj Mattancheriyil

അതേ അതേ...ഹായ് നല്ല രസമുണ്ട്.....

Image Credit: Rinkuraj Mattancheriyil

വേദിയിൽ ന‍ൃത്തം... സദസിൽ കഥകളി...

Image Credit: Rinkuraj Mattancheriyil

തിരുവനന്തപുരം റവന്യു ജില്ല സ്പെഷൽ സ്കൂൾ കലോത്സവത്തിലെ നാടോടിനൃത്ത മത്സരത്തിൽ മേനംകുളം സെന്റ് മർത്ത സ്പെഷൽ സ്കൂളിലെ എസ്. ശ്രേയയുടെ നൃത്തം കൗതുകപൂർവം വീക്ഷിക്കുന്ന അധ്യാപിക സിസ്റ്റർ സ്മിനിയുടെ ഭാവങ്ങൾ.