വിശാല സഖ്യത്തിൽ കോൺഗ്രസും വേണം

content-mm-mo-web-stories 3uecoafjout92fb19a0lb6j67m content-mm-mo-web-stories-local-features-2022 cpi-party-congress-kerala-unit-calls-for-open-alliance 7jivfg77etlvgeg5tq9ge0e8nn content-mm-mo-web-stories-local-features

രാഷ്ട്രീയ–സംഘടനാ കാര്യങ്ങളിൽ ദേശീയ നേതൃത്വത്തിനെതിരായ നിലപാടുമായി സിപിഐ കേരള ഘടകം രംഗത്ത്

ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്താനാവില്ലെന്നു കേരളം വ്യക്തമാക്കി

ജനറൽ സെക്രട്ടറി ഡി.രാജയെ ഉന്നമിട്ട് ‘പരാജയപ്പെട്ട കമാൻഡർമാർക്കു യുദ്ധമുന്നണിയിൽ ആ സ്ഥാനത്ത് തുടരാൻ കഴിയില്ല’ എന്നും തുറന്നടിച്ചു.

ബിജെപിയെ താഴെയിറക്കണമെങ്കിൽ ‘ഗ്രാൻഡ് ഓൾഡ് പാർട്ടി’യായ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഭാഗമായേ തീരൂവെന്നു രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി.