പോരാട്ടയൗവനം നൂറാം വയസ്സിലേക്ക്

content-mm-mo-web-stories 687faqkct5ohq35d9ikmgfu7pn content-mm-mo-web-stories-local-features-2022 7mfhtmnss3s3a9mgho4ef5f6gf alappuzha-vs-achuthanandan content-mm-mo-web-stories-local-features

രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും വി.എസ്.അച്യുതാനന്ദനെന്ന പോരാളിക്ക് സഹപ്രവർത്തകരുടെയും എതിരാളികളുടെയും ഓർമകളിൽ വിശ്രമമില്ല.

അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

ആരോപണം ഉന്നയിച്ചു തൃപ്തനാകുന്നതല്ല അദ്ദേഹത്തിന്റെ രീതി. ഉന്നയിച്ച വിഷയത്തിൽ ഏതറ്റം വരെയും അദ്ദേഹം പോകും

വിഎസ് ഇന്നും ജീവിച്ചിരിക്കുന്നത് അദ്ഭുതമാണ്. അത്രമേൽ ക്രൂരമായ മർദനമേറ്റയാളാണ്.

മരണത്തിൽനിന്നു തിരിച്ചുവന്ന് കേരളത്തെ നയിച്ച നേതാവാണ് അദ്ദേഹം