1.81 കോടി രൂപയ്ക്കൊരു ബസ് ടെർമിനൽ

content-mm-mo-web-stories content-mm-mo-web-stories-local-features-2022 fmnm121p20tpgu6i9j4mu68gb 5l5usg6k28grpjhncbpurlaog8 content-mm-mo-web-stories-local-features ksrtc-bust-terminal

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ കോട്ടയത്തു നിർമിച്ച ടെർമിനൽ.

1.81 കോടി രൂപ ചെലവ്.

ഭൂകമ്പത്തെ നേരിടാൻ കഴിയുന്ന പ്രീസ്ട്രെസ്ഡ് പ്രീകാസ്റ്റ് ടെക്നോളജി.

ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളും

പുതിയ കെട്ടിടത്തിലുള്ളത് അന്വേഷണ വിഭാഗം, സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, കൺട്രോളിങ് ഇൻസ്പെക്ടർ, സെക്യൂരിറ്റി ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റ്. ബുക്ക് സ്റ്റാൾ, ശുചിമുറികൾ, യാത്രക്കാരുടെ വിശ്രമമുറി.

4300 ചതുരശ്ര മീറ്ററിൽ തറയോടുകൾ പാകിയതോടെ സ്റ്റാൻഡിലെ കുണ്ടും കുഴിയും മാറി.