ആവേശത്തിമിർപ്പിൽ താഴത്തങ്ങാടി

6bm7drke0taelo9n32ovq9e0m content-mm-mo-web-stories 3ecp6er5mp6oq36gntktjcqik3 content-mm-mo-web-stories-local-features-2022 thazhathangadi-boat-race content-mm-mo-web-stories-local-features

ആവേശത്തിരയിൽ താഴത്തങ്ങാടി; വെല്ലുവിളി തുഴഞ്ഞകറ്റി മഹാദേവിക്കാടിന് നാലാം ജയം

കരിനാഗങ്ങളെപ്പോലെ പാഞ്ഞു ചുണ്ടൻവള്ളങ്ങളും അതിവേഗം കുതിച്ച് ഇരുട്ടുകുത്തി വള്ളങ്ങളും മീനച്ചിലാറ്റിൽ പുതിയ വേഗങ്ങൾ കണ്ടെത്തി.

121ാം കോട്ടയം മത്സര വള്ളം കളിയും ചാംപ്യൻസ് ബോട്ട് ലീഗും താഴത്തങ്ങാടിയിൽ നടന്നു.

വെള്ളിയാഴ്ച നടന്ന പരിശീലന തുഴച്ചിൽ കാണാനും വൻ ജനാവലി എത്തിയിരുന്നു.

ആവേശത്തിമിർപ്പിൽ താഴത്തങ്ങാടി, മത്സരങ്ങൾ കാണാൻ ധാരാളം ആളുകൾ എത്തിയിരുന്നു