ജീവിതമാണ് ലഹരി

content-mm-mo-web-stories 16ik9jgcascatb6p1ohu4m6dsp content-mm-mo-web-stories-local-features-2022 programme-against-drug-abuse 515h60g6e6jn9esukbjaa4noi0 content-mm-mo-web-stories-local-features

ലഹരിവിരുദ്ധ ശൃംഖലയിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണിയായപ്പോൾ

കേരളപ്പിറവി ദിനത്തിൽ, തിരുവനന്തപുരം പാളയത്ത് ലഹരിവിരുദ്ധ പ്രചാരണപരിപാടിയിൽ ലഹരിക്കെതിരെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടികളിൽ നിന്ന്.

ലഹരിവിരുദ്ധ പ്രചാരണപരിപാടിയിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും

അരുത് ലഹരി: അണിചേ‍ർന്ന് കേരളം; ശിശുദിനം മുതൽ റിപ്പബ്ലിക് ദിനം വരെ രണ്ടാംഘട്ട പ്രചാരണം

എല്ലാ ഭേദചിന്തയും മറന്നു സമൂഹമാകെ സഹകരിച്ചതു സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിനു കരുത്തായി

പോരാട്ടം ഇവിടെ അവസാനിക്കുകയല്ല, പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ്

ലഹരിയെന്ന വൈകൃതത്തിന് ഇരയാകില്ലെന്ന് വിദ്യാർഥി സമൂഹം പ്രഖ്യാപിച്ചു.