കളിയാട്ടകാലം

content-mm-mo-web-stories 6be82cl63lac12vgcb4el914cm kannur-nangolangara-bhagavathy-theyyam content-mm-mo-web-stories-local-features-2022 mhokcgnv7jho1eid0mf5l0be content-mm-mo-web-stories-local-features

ഇരിണാവ് നങ്ങോളങ്ങര ഭഗവതിക്കാവിൽ കെട്ടിയാടിയ ഭഗവതി തെയ്യം

ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്.

വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം നടക്കുന്നത്.

കാവിനുള്ളിലെ വള്ളിക്കുടിലിനുള്ളിൽ വച്ചാണ് മുഖത്തെഴുത്ത്

മാടായി കാവിലമ്മയുടെ സഹോദരിയാണെന്നാണു വിശ്വാസം

വൃശ്ചിക സംക്രമത്തലേന്നു ദേവിയെ അകംപാടി അടക്കുന്നതോടെ പിന്നെ ഒരു വർഷക്കാലത്തേക്ക് ആർക്കും ഈ ദേവസ്ഥാനത്ത് പ്രവേശനമില്ല.