വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.

content-mm-mo-web-stories content-mm-mo-web-stories-local-features-2022 mavelikkara-the-well-in-the-backyard-fell-down 1803nuk6s8jcp54so29tpk70nb content-mm-mo-web-stories-local-features 6kep89ur8s52oqeir6tiggqnpf

വീട്ടുകാർ നോക്കി നിൽക്കേ വീട്ടുമുറ്റത്തെ കിണർ പൂർണമായി ഇടിഞ്ഞു താഴ്ന്നു

ആലപ്പുഴ തെക്കേക്കര പഞ്ചായത്തിൽ പോനകം ശ്രീശക്തിയിൽ വിജയമ്മപ്പിള്ളയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

മോട്ടറിന്റെ തകരാർ പരിഹരിക്കാൻ പ്ലമർ കിണറ്റിൽ ഇറങ്ങാൻ തുടങ്ങവേയാണ് അപകടം.

15 വർഷം പഴക്കമുള്ള കിണറിനു 10 തൊടിയാണുള്ളത്.