മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സമരം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 trivandrum-opposition-parties-protest-for-resignation-of-mayor-arya 6ccotafse2j3mjocehkrbkfmi content-mm-mo-web-stories-local-features 72smkgchtp8vnqbhsbojesgunf

മേയർ എത്തിയത് പിൻവാതിലിലൂടെ

സമരങ്ങൾ ഒഴിയാതെ കോർപറേഷന്റെ അകവും പുറവും

കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ തല്ലിച്ചതച്ചു.

സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ

കോർപറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവിൽ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം

ബിജെപി കൗൺസിലർ ഉച്ചത്തിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി