സ്ത്രീത്വത്തെ അപമാനിച്ചു; കേസെടുക്കണ‌ം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 5gg2707n04rkh14sijun8qvtp8 7jbguhm0k2cj2jbdfcbldks2f3 protest-against-cpm content-mm-mo-web-stories-local-features

സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ച്

മഹിള കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ നടന്ന ഉന്തും തള്ളും

സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ച്പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‍ ഉദ്ഘാടനം ചെയ്യുന്നു.

ഡിജിപിക്കു നൽകാനുള്ള നെട്ടെല്ലിന്റെ മാതൃകയുമായി ജെബി മേത്തർ