വിസ്മയം ശാസ്ത്രോത്സവം

content-mm-mo-web-stories science-fest content-mm-mo-web-stories-local-features-2022 2v8kfee0s3ptvcoodqt9bejvif content-mm-mo-web-stories-local-features 50us8v1mn6mk7tdnjoi9eskeku

തിരുവനന്തപുരം കിളിമാനൂർ ആർആർവിജിഎച്ച്എസ്എസിലെ ഡി.അനാമിക തയാറാക്കിയ കൊറോണ സ്ക്വാഷ് കുടിച്ചുനോക്കുന്ന വിധികർത്താക്കൾ

പാലക്കാട് എടത്തനാട്ടുകര ജിഎച്ച്എസ്എസ്സിലെ എ.കെ.ഷിഫ തയാറാക്കിയ ‘ആസിഡ് ജാം’ ധൈര്യമായി കഴിക്കാമോ എന്ന വിധികർത്താക്കൾ ചോദിച്ചപ്പോൾ ചിരിക്കുന്ന മത്സരാർഥി. വാളംപുളി, ഇരുമ്പംപുളി, ചതുരപ്പുളി, മൾബറി, ശംഖുപുഷ്പം തുടങ്ങിയവ കൊണ്ടാണ് ആസിഡ് ജാം നിർമിച്ചത്.

നിഹൽ കൃഷ്ണയും കൃഷ്ണദത്തനും ചേർന്നു ഉണ്ടാക്കിയ 3 വീലർ ഇ.വി. മൾട്ടി ചാർജർ

ഐജൊ ബിനീഷും നിതിൻ റോയും മൾട്ടി പർപ്പസ് ഫ്ലോട്ടിങ് റോവറിനരികെ.

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തത്സമയ മത്സര വേദിയായ തേവര എസ്എച്ച് സ്‌കൂൾ അങ്കണത്തിൽ നടന്ന പ്രവൃത്തി പരിചയമേളയിൽ വുഡ് കാർവിങ് മത്സരത്തിൽ നിന്ന്. ഗാന്ധിജിയുടെ മുഖമായിരുന്നു മത്സരാർഥികൾക്ക് മരത്തിൽ കൊത്താൻ നൽകിയ വിഷയം.

സംസ്ഥാന ശാസ്ത്രോത്സവത്തോടനുബന്ധിച്ചു നടന്ന സാമൂഹിക ശാസ്ത്ര മേളയിൽ മെഗാ വൈൽഡ് ലൈഫ് സെക്യൂരിറ്റി സിസ്റ്റം അവതരിപ്പിച്ച വയനാട് പനങ്ങണ്ടി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആൻ മരിയ, അഭിരാമശ്രീ എന്നിവർ.