ലഹരിക്കെതിരെ രണ്ടു കോടി ‘ഗോൾ’

content-mm-mo-web-stories 45t5reknr4moctk97ju8icelm5 content-mm-mo-web-stories-local-features-2022 feudu4v0b59o9pv12f89i3jbp content-mm-mo-web-stories-local-features say-no-to-drug

ലോകകപ്പ് ഫുട്ബോളിന്റെ ആവേശലഹരിയിൽ തിരുവനന്തപുരത്ത് ‘നോ ടു ഡ്രഗ്’ പ്രചാരണ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഗോൾ ചാലഞ്ചിനു തുടക്കമിട്ട് മന്ത്രി വി.അബ്ദുറഹിമാൻ ഗോൾ അടിച്ചപ്പോൾ.

Image Credit: Rinku Raj Mattancherriyil

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും പൊതു ഇടങ്ങളിലും ‘ഗോൾ അടി’ സംഘടിപ്പിക്കും.

ഇഷ്ടമുള്ളപ്പോൾ ആർക്കും വന്നു ഗോൾ അടിക്കാനാകുന്ന രീതിയിൽ പോസ്റ്റ് സജ്ജമാക്കും.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശലഹരിയിൽ തിരുവനന്തപുരത്ത് ‘നോ ടു ഡ്രഗ്’ പ്രചാരണ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഗോൾ ചാലഞ്ചിനു തുടക്കമിട്ട് മന്ത്രി എം.ബി.രാജേഷ് ഗോൾ അടിച്ചപ്പോൾ

Image Credit: Rinku Raj Mattancherriyil

ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണു വ്യത്യസ്തമായ ലഹരിവിരുദ്ധ പ്രചാരണം.