അർജന്റീന ആരാധകർക്കു നിരാശയും കണ്ണീരും

5c78c8sopvoospbu956ar53sjp malappuram-tirur-disappointment-for-argentina-fans content-mm-mo-web-stories content-mm-mo-web-stories-local-features-2022 8grsbubfi0n8r9upumf5t5iqg content-mm-mo-web-stories-local-features

ഉപ്പുതേച്ച് എതിർ ടീമുകളുടെ ഫാൻസ്

നിരാശയും കണ്ണീരും ഒരു വശത്ത്, കളിയാക്കലുകളും ആർപ്പുവിളികളും മറുവശത്ത്

തുടക്കത്തിൽ നീലയും വെള്ളയും വരകളുള്ള ജഴ്സിയണിഞ്ഞ് അർജന്റീന ആരാധകർ സ്ക്രീനുകളുടെ മുൻനിര കയ്യടക്കി.

മെസ്സിയുടെ ആദ്യ ഗോളിൽ ആവേശം അണപൊട്ടിയൊഴുകി

പിന്നെ സൗദി അർജന്റീനയുടെ വല കുലുക്കിയപ്പോൾ ഏവരും അതിശയിച്ചു

രണ്ടാമത്തെ ഗോളും വീണതോടെ അർജന്റീനക്കാരുടെ കണ്ണിൽ വലിയ ആശങ്ക പടർന്നുപിടിച്ചു. അവരുടെ അനക്കം നിലച്ചു