ജില്ലാ സ്കൂൾ കലോത്സവം

https-www-manoramaonline-com-web-stories-local-features uco181c9tu928e0rnm63umnn7 web-stories 7r5fp3q7fctt3kkfnftffda6hk https-www-manoramaonline-com-web-stories-local-features-2022

എച്ച്എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനംനേടിയ വഴുതക്ക‍ാട് കാർമൽ ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികളുടെ ആഹ്ളാദം

എച്ച്എസ്എസ് വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ കിളിമാനൂർ രാജാ രവിവർമ ഗേൾസ് എച്ച്എസിലെ പി.ആദിത്യ രാജ്.

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുരുന്നുകൾ.

എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്തിൽ ഒന്നാംസ്ഥാനം നേടിയ വഴുതക്ക‍ാട് കാർമൽ ഗേൾസ് എച്ച്എസ്എസിലെ പാർവതി പ്രദീപ്

തിരുവാതിര മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്ര‍ാം റീൽസിനു വേണ്ടി നൃത്ത ചുവടുകൾ വയ്ക്കുന്ന ആറ്റിങ്ങൽ ടൗൺ യുപിഎസിലെ വിദ്യാർഥികൾ.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html