നിരക്ക് കുറയ്ക്കാൻ കൊച്ചി മെട്രോ

https-www-manoramaonline-com-web-stories-local-features 6c4p8s1up6gdq7qo9nhlrf5bk6 web-stories 3cnr0lhmkgjaohico826va2fk3 https-www-manoramaonline-com-web-stories-local-features-2022

കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കു കുറഞ്ഞേക്കും

ഡൽഹിയിലേക്കാൾ കൂടുതൽ, പക്ഷേ ഒരു ലക്ഷം യാത്രക്കാർ വേണം

നിരക്കു കുറച്ചാലല്ലാതെ മുന്നോട്ടു കുതിക്കാനാവില്ലെന്ന അവസ്ഥയിലാണു കൊച്ചി മെട്രോ

മെട്രോയിൽ വേണ്ടത്ര ആളില്ലെന്നു കണ്ടാണ് ഫ്രഞ്ച് വായ്പാ ഏജൻസിയായ എഎഫ്ഡി മെട്രോ രണ്ടാം ഘട്ട വായ്പയിൽ നിന്നു പിൻമാറിയത്

നിലവിൽ 70000 പ്രതിദിന യാത്രക്കാരാണുള്ളത്.