പാസിങ് ഔട്ട് പരേഡ്

39v4307410fmu51vo9ojfonnl1 content-mm-mo-web-stories content-mm-mo-web-stories-local-features-2022 346qsm3sqdep02mlchqa7obqu7 content-mm-mo-web-stories-local-features kerala-police-passing-out-parade-in-thrissur

പാസിങ് ഔട്ട് പരേഡിന് ശേഷം കുറ്റിപ്പുറം സ്വദേശിനി കെ.ജിഷിദ ദാസ് മകൻ ഏദനെ വാരി പുണർന്ന ശേഷം എടുത്തുയർത്തുന്നു

Image Credit: Russell Shahul

ഏദന് 3 മാസം പ്രായമുള്ളപ്പോൾ പൊലീസ് പരീശീലനത്തിനായി വീടു വിട്ടതാണ് ജിഷിത.

Image Credit: Russell Shahul

പൊലീസ് യൂണിഫോം മാതൃകയിലുള്ള വസ്ത്രം മകനെ ധരിപ്പിച്ചാണ് ഭർത്താവ് കെ.ബി.ജബിനും വീട്ടുകാരും പരേഡ് കാണാനെത്തിയത്.

Image Credit: Russell Shahul

തൃശൂർ പൊലീസ് അക്കാദമിയിലെ 18 സി ബാച്ചിലെ വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ നിന്ന്.

Image Credit: Russell Shahul

പരീശീലം പൂർത്തിയാക്കിയത് 109 വനിതാ പൊലീസ് സേനാംഗങ്ങളാണ്.

Image Credit: Russell Shahul

ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്ത് സേനാംഗങ്ങളെ അഭിസംബോധന ചെയ്തു.

Image Credit: Russell Shahul