ചിറകോളം; പായ്‌വഞ്ചിയോട്ട മത്സരം

6jveas7gtdtjpvihnnsldjk66t content-mm-mo-web-stories content-mm-mo-web-stories-local-features-2022 kpg2ruj5a0q1r1sg01dlf1pjm content-mm-mo-web-stories-local-features international-rowing-admiral-cup

ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന രാജ്യാന്തര അഡ്മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ നിന്ന്.

Image Credit: Harilal

26 വിദേശ രാജ്യങ്ങളിൽ നിന്ന് ഓരോ ടീം വീതം പങ്കെടുക്കുന്നുണ്ട്

Image Credit: Harilal

ഇന്ത്യയിൽ നിന്നു നാവിക അക്കാദമി, ഡിഫൻസ് അക്കാദമി ടീമുകൾ ഉണ്ട്

Image Credit: Harilal

രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് നാവിക അക്കാദമിയിൽ ഓരോ വർഷവും അഡ്മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരം നടത്തുന്നത്

Image Credit: Harilal

ലേസർ റേഡിയൽ സെയ്‌ലിങ് ബോട്ടുകളിലാണ് മത്സരം. പായ്‌വഞ്ചിയിൽ നിശ്ചിത ദൂരം ഏറ്റവുമാദ്യം പൂർത്തിയാക്കുന്നതിനു ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലാണു വിജയികളെ നിശ്ചയിക്കുക

Image Credit: Harilal