ആയിരമല്ല, 1600 പേർക്ക് ‘അർജന്റൈൻ’ ബിരിയാണി

content-mm-mo-web-stories 3nfej1nc4cffbse3euiitbo7bg content-mm-mo-web-stories-local-features-2022 thrissur-world-cup-argentina-fans-free-chicken-biryani 5j2qcfv7bgcf5g30nedsk9oo77 content-mm-mo-web-stories-local-features

തൃശൂർ ചേറൂരിലെ റോക്ക് ലാൻഡ് ഹോട്ടലിലാണ് ആരാധകർക്കായി ബിരിയാണി വിളമ്പിയത്

സൗജന്യ ചിക്കൻ ബിരിയാണിയെന്ന വാഗ്ദാനത്തിനു പിന്നാലെ ഹോട്ടലിൽ വൻ തിരക്ക്..

300 കിലോയോളം ചിക്കനും 150 കിലോയിലേറെ അരിയും വേണ്ടിവന്നു

ഒരേസമയം 40 പേർക്ക് ഇരിക്കാനിടമുള്ള ഹോട്ടലിനു മുന്നിൽ വൻതിരക്ക് രൂപപ്പെട്ടതോടെ വരി നൂറുകണക്കിനു മീറ്റർ നീണ്ടു