കുടുങ്ങി, കുരുങ്ങി 'പറവ'

7jued39jr7593248nrrj54us7o eagle-caught content-mm-mo-web-stories content-mm-mo-web-stories-local-features-2022 5fa281vjui7tdktdtncfhh9kut content-mm-mo-web-stories-local-features

കുമരകത്ത് വഴിയാത്രക്കാരെ കൊത്തിപ്പരുക്കേൽപ്പിച്ചിരുന്ന കൃഷ്ണപ്പരുന്ത് വലയിൽ കുരുങ്ങി

കുമരകം – പൊലീസ് സ്റ്റേഷൻ റോഡിലെ വീട്ടുവളപ്പിലെ വലയിലാണ് കുടുങ്ങിയത്

പരുന്തിനെ അഗ്നിരക്ഷാ സേനയുടെ ഓഫിസിൽ എത്തിച്ച് വളയം മുറിച്ചുമാറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി. ഷാബുവിന്റെ നേതൃത്വത്തിലാണ് സ്റ്റീൽ വളയം മുറിച്ചു മാറ്റിയത്.

പരുന്തിനെ ആലപ്പുഴ കടൽത്തീരത്ത് പറത്തിവിട്ടു.