32 കോടിക്ക് എന്തുനേടി?

content-mm-mo-web-stories content-mm-mo-web-stories-local-features-2022 70sobupcm2qb60qop95urid1ma content-mm-mo-web-stories-local-features 5s3e55ckr1lvbt5tl2jfdsjlj thrissur-damaged-roads-and-potholes

46 കുഴികളും ‘നടുവൊടിഞ്ഞവരുടെ ശാപവും’

ഇപ്പോൾ റോഡിലുള്ളതു പൈപ്പു പൊട്ടിയ 46 കുഴികൾ

വാടാനപ്പള്ളി– തൃശൂർ സംസ്ഥാന പാതയിൽ പൊതുമരാമത്തു വകുപ്പ് ഇറക്കിയ 32 കോടി രൂപയുടെ ഇപ്പോഴത്തെ ചിത്രമാണിത്.

17 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള റോഡിന്റെ അവസ്ഥയാണിത്.

22 കിലോമീറ്ററിൽ ഇതു നടപ്പാക്കാൻ വേണ്ടതു 200 കോടി രൂപ. എന്നാൽ 6 വർഷംകൊണ്ട് അനുവദിച്ചത് 600 രൂപ.

30 വർഷം പഴക്കമുള്ള പൈപ്പാണു റോഡിനു അടിയിലുള്ളത്.