പിന്നിട്ട്, മുന്നോട്ട്...

2tp6gt0cb0fk43u2lvk4sg1qmt content-mm-mo-web-stories 3nddd5500c9b4877tsp4tt7ccq content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 new-year-wishes

ഓരോ പുതുവർഷവും പുത്തൻ പ്രതീക്ഷകളുടേതു കൂടിയാണ്. മലപ്പുറത്തിനു കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്ന് സമ്മാനിച്ചത് കടകശ്ശേരി ഐഡിയൽ സ്കൂളിലെ മിടുക്കരാണ്.സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മലപ്പുറത്തെ ആദ്യ വിദ്യാലയമെന്ന നേട്ടമാണ് അവർ കൈവരിച്ചത്.

Image Credit: FAHAD MUNEER

പാതയും പാലവുമാണ് കാലം. ഇരുത്തം വന്ന ചവിട്ടടികൾക്കാണെങ്കിലും ഇരുത്തി കൊണ്ടുപോകേണ്ട ബാല്യത്തിനാണെങ്കിലും. മുന്നോട്ട്, നല്ലൊരു നാളെയിലേക്കുള്ള നടവഴികൾ... പുറനാട്ടുകര കോൾ നിലങ്ങളിൽ നിന്നുള്ള കാഴ്ച.

Image Credit: Unni Kottakkal

പുലർച്ചെ 12ന് ലാൻറ്റേൺ കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്ന കുരുന്ന്. പയ്യാമ്പലത്ത് നിന്നുള്ള കാഴ്ച.

പുതുവത്സരം ആഘോഷിക്കാൻ കടപ്പുറത്ത് എത്തിയവർ രാത്രി 12ന് മൊബൈൽ ഫോൺ പ്രകാശിപ്പിച്ചപ്പോൾ.

പുതുവർഷത്തെ വരവേൽക്കാൻ മാനാഞ്ചിറ സ്ക്വയറിൽ എത്തിയവർ. രാത്രി 11 മണിക്കുള്ള കാഴ്ച