സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ ആദ്യ സംഘം കോഴിക്കോട്ടെത്തി

content-mm-mo-web-stories 5c81v36kgc95tlvut4129bonhf 6fb6uc77gv9qqlrj48oh8d439m grand-welcome-at-the-railway-station-for-the-first-group-that-reached-the-state-school-youth-festival content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തിത്തെ കോഴിക്കോട് റയില്‍വേ സ്റ്റേഷനിൽ സ്വീകരിച്ചപ്പോൾ..

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

മന്ത്രിമാരായ വി.ശിവൻകുട്ടിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

239 ഇനങ്ങളിലായി പതിനാലായിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ