ആവേശത്തോടെ, ആരവമോടെ: കോഴിക്കോട്

content-mm-mo-web-stories state-school-kalplsavam-feel 8sglq5sphf9226jaoc4gvc3rm content-mm-mo-web-stories-local-features 3imhq8g8uf040m5vebo9mq85ek content-mm-mo-web-stories-local-features-2023

ആവേശത്തോടെ, ആരവമോടെ, ആർപ്പുവിളികളോടെ സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി..

Image Credit: Manorama

കലോത്സവ വിജയികൾക്ക് സമ്മാനമായി നൽകുന്ന സ്വർണക്കപ്പ്

Image Credit: Manorama

മലയാള മനോരമ ഒരുക്കിയ ‘നൽമര’ത്തിൽ സന്ദേശം എഴുതി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Image Credit: Manorama

പരിസ്ഥിതി സൗഹൃദ ‘നൽമര’ത്തിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്നവർ

Image Credit: Manorama

ഇനി കലയുടെ സ്നേഹോത്സവം. മധുരസൗഹൃദങ്ങളുടെ സ്വന്തം കോഴിക്കോട്ട് കലോത്സവം.

Image Credit: Manorama