ആളൊരുങ്ങി, അരങ്ങൊരുങ്ങി...

content-mm-mo-web-stories 13vran5veu07cd8laj8orj599n content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 1t8dnbcgrlel2ckld0bupa8s0g school-kalolsavam-web-story

അമയ ഭരതനാട്യം വേദിയിലെത്തിയത് കറവപ്പശുക്കളെ വിറ്റ തുക കൊണ്ട്..

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ തുറവൂർ മാർ അഗസ്റ്റിൻ എച്ച്എസ്എസിലെ ആർ.ദേവപ്രിയ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ചേർത്തല ശ്രീകണ്ഠേശ്വരം ശ്രീനാരായണ എച്ച്എസ്എസിലെ കെ.സി നന്ദന.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ കണ്ണൂർ സെന്റ് തെരേസാസ് ആഗ്ലോ ഇന്ത്യൻ എച്ച്എസ്എസിലെ ദേവിക മൻജിത്ത്.

സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ സഞ്ചന ചന്ദ്രന് ഒപ്പം ഓം സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ഡോ ഹർഷൻ സെബാസ്‌റ്റ്യൻ ആന്റണിയും വിദ്യാർഥി ഗൗരി നന്ദനയും

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജീവിത പ്രതിസന്ധികളെ കലാനിപുണത കൊണ്ട് പൊരുതിത്തോൽപ്പിച്ചെത്തിയ നിരഞ്ജൻ ശ്രീലക്ഷ്മിയോടൊപ്പം ആഹ്ലാദം പങ്കിടുന്ന മുത്തശ്ശി കമലവും അച്ഛനമ്മമാരായ കെ.സി മഹേഷും എം.എസ്. ശ്രീദേവിയും.