സകലകലോത്സവം

kalolsavam-web-story1 content-mm-mo-web-stories 7qqabl8vpul4r3nu8q1dha19df content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 36sji28aclqi7u44eidaa7ce9j

കോഴിക്കോട് സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ വി.എം അഞ്‌ജലി (സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്).

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥകളിയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പയ്യോളി ജിവിഎച്ച്എസ്എസിലെ ആർ.എസ് ഹരിശങ്കർ

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് എളേറ്റിൽ എംജെ എച്ച്എസ് എസിലെ എസ്.എസ് സഞ്ജയ് സന്തോഷ്.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ കോഴിക്കോട്ട്് സിൽവർ ഹിൽസ് എച്ച്എസ്എസിലെ വി.എം.അഞ്ജലി.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ കാസർഗോഡ് നീലേശ്വർ രാജാസ് എച്ച്എസ്എസിലെ ഗൗരി ലക്ഷ്മി.