അരങ്ങിൽ ആവേശപ്പൂരം

11cl4s0d14g6mniatcjkjvoefr content-mm-mo-web-stories htgip6f010r4h5k1n45d5297j kalosavam-web-story-friday content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടിയ പത്തനംതിട്ട കിടങ്ങന്നൂർ എസ്​വിജിവിഎച്ച്എസ്എസിലെ പി.ഗോപീകൃഷ്ണ...

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് ടീം.

കേഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ദഫ് മുട്ട് മത്സരത്തിൽ എ ഗ്രോഡ് നേടിയ എംഎസ്എം എച്ച്എസ്എസ് ചാത്തനാംകുളം

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കോൽക്കളിയിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ കെകെഎംജി വിഎച്ച്എസ്എസ്.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ നടുവത്ത് നഗർ വി.ജെ എച്ച്എസ്എസിലെ പി.ശാന്തകുമാർ.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ ബേദനി ബാലികമഠം എച്ച്എസ്എസ് ടീം.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി ചവിട്ടുനാടകത്തിൽ എ ഗ്രേഡ് നേടിയ വയനാട് മാനന്തവാടി എംജിഎം എച്ച്എസ്എസ് ടീം