ആഹ്ളാദം, ആവേശം

content-mm-mo-web-stories 3eve1kngfonbfmoseegtiadpp1 3cvcqmnhkmrlsupap0si7gl2qn school-fest-finals content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

സ്വർണക്കപ്പിനു സമീപം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ

Image Credit: Rinku Raj Mattancherriyil

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒ‍ാവറോൾ കിരീടം നേടിയ കോഴിക്കാട് ജില്ലയുടെ ആഹ്ളാദം

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം നാടകത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ടീമിന്റെ നാടകത്തിൽ നിന്ന്.

Image Credit: Rinku Raj Mattancherriyil

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം നാടകത്തിൽ എ ഗ്രേഡ് നേടിയ കെ‍ാല്ലം തഴവ എവി ബിഎച്ച്എസിലെ നാടകത്തിൽ നിന്ന്

Image Credit: Rinku Raj Mattancherriyil

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുഖ്യാഥിതിയായി എത്തിയ ഗായിക കെ.എസ്.ചിത്ര തന്നെ വേദിയിൽ സ്വീകരിച്ച കുട്ടിയെ ലാളിക്കുന്നു.

Image Credit: Rinku Raj Mattancherriyil