മകരജ്യോതി പുണ്യം

content-mm-mo-web-stories sabarimala-pilgrimage 5uek99kdltoheis26870cjphb content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 79pbn0c3hgcjmem9omh8g6b6nj

മകരജ്യോതി ദർശനത്തിനായി സുപ്രീംകോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര സന്നിധാനത്തെത്തിയപ്പോൾ.

Image Credit: Harilal

മകരജ്യോതി ദർശനത്തിനായി നടൻ ജയറാം സന്നിധാനത്തെത്തിയപ്പോൾ

Image Credit: Harilal

മകരജ്യോതി ദർശനത്തിനു ശേഷം ശബരിമല സന്നിധാനം വലിയ നടപ്പന്തലിൽ അനുഭവപ്പെട്ട തിരക്ക്.

Image Credit: Harilal

പതിനെട്ടാംപടി കയറി എത്തിയപ്പോൾ നൂറുകണക്കിനു ഭക്തർ മൊബൈലിൽ ചിത്രം പകർത്തുന്നു

Image Credit: Harilal

ശബരിമല സന്നിധാനം വലിയ നടപ്പന്തലിൽ മകരജ്യോതി ദർശനത്തിനായി തിങ്ങി നിറഞ്ഞ അയ്യപ്പൻമാർ.

Image Credit: Harilal