തിരുനക്കര സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടമില്ല

content-mm-mo-web-stories 25376cnoarsm6bna956cngm1fk there-are-no-basic-facilities-in-thirunakkara-bus-stand 4704mrie566qnga2pdk09m2nnv content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

വിശ്രമിക്കാൻ കസേരയിടണമെന്ന് തിരുനക്കര സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ

8 സ്റ്റീൽ ചാരുബെഞ്ചുകളിൽ ഇരിക്കാൻ കഴിയുന്നത് ഒരെണ്ണത്തിൽ മാത്രം

ബെഞ്ചിലെ സ്റ്റീൽ കമ്പികൾ അറുത്തുമാറ്റിക്കൊണ്ടുപോയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും മോഷ്ടാക്കളെ പൊലീസിനോ അധികാരികൾക്കോ കണ്ടെത്താനായിട്ടില്ല.

വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ഒട്ടേറെയാളുകളാണ് തിരുനക്കര സ്റ്റാൻഡിലേക്കെത്തുന്നത്