വണ്ടി വിട്ടുപോകല്ലേ, മഴയ്ക്കൊരു ടിക്കറ്റ്...

https-www-manoramaonline-com-web-stories-local-features 6ajf4niiv93radqgj5a28uiv4 6uu4kaleekroioljbcrvmcpush https-www-manoramaonline-com-web-stories-local-features-2023 web-stories

മകരമഴ എത്തിയതു തകർപ്പനായാണ്.

ഇന്നലെ ഉച്ചയ്ക്കു മുൻപേ കോട്ടയം ജില്ലയിൽ പലയിടത്തും ആരംഭിച്ച മഴ രാത്രിയും തുടർന്നു

കനത്ത പകൽച്ചൂടിലായിരുന്ന ജില്ലയ്ക്കു ചെറുകുളിരായി മഴ.

കോട്ടയം ജില്ലയിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html