മൂന്നുവർഷം, പത്തിമടക്കിയത് 300 പാമ്പുകൾ

51q94f7r8lsohgotiml9d7cg6f content-mm-mo-web-stories snake-catch-forest-officer 5po4685nqsdmol812iv1l32mt2 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

പാമ്പ് പിടിത്തം ഹരം ആക്കിയ വനിത . ബീറ്റ് ഫോറസ്റ്റ് ഓഫിസറായ റോഷ്നിയാണ് മുന്നൂറോളം പാമ്പുകളെ പിടികൂടിയത്.

നൂറോളം മൂർഖൻ പാമ്പുകളെയും അൻപതോളം പെരുമ്പാമ്പുകളെയും പിടികൂടിയിട്ടുണ്ട്.

ഏതു രാത്രിയിലും 15 കിലോമീറ്റർ ചുറ്റളവിൽ പാമ്പ് പിടിക്കാൻ റോഷ്നി എത്തും.

എപ്പോഴും പാമ്പിനെ പിടികൂടാനുള്ള ഉപകരണങ്ങൾ കയ്യിൽ കരുതുമെന്നും റോഷ്നി പറയുന്നു.

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വന്യജീവി സംരക്ഷണത്തെ കുറിച്ചും പാമ്പുകളെ കുറിച്ചും ക്ലാസ് എടുക്കുന്നുണ്ട്.