മുഖ്യമന്ത്രിക്കായി സുരക്ഷയുടെ 'കോട്ട’

content-mm-mo-web-stories pinarayi-vijayan-kottayam 281rgtmrp2or98oj343lola3t9 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 4mpvhanjbcl2f364joije70tt1

സിപിഎം വാഴൂർ ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.

മുഖ്യമന്ത്രിക്കായി സുരക്ഷയുടെ 'കോട്ട' ഒരുക്കി പൊലീസ്

വേദിയിലേക്ക് മുഖ്യമന്ത്രി കടന്നശേഷമാണ് പൊലീസ് മറ്റു വാഹനങ്ങൾ കടത്തിവിട്ടത്.

അടുത്ത ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിനു പോകുന്നതിനായി ടൗണിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ അടക്കം കരുതൽ തടങ്കലിലാക്കി പൊലീസ്.