പൊടി പൊടിച്ച് പൊടിപൂരം!

content-mm-mo-web-stories road--dust-problem-kannur 7jmg68p9jvj5vri3344i5b9ipm content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 71riu9a4ihh1rqm2lt2aj8gh68

‘നക്ഷത്രമെണ്ണുക’ എന്ന പ്രയോഗം ശരിക്കും അനുഭവിക്കുകയാണ് കോർപറേഷൻ കാനത്തൂർ– താളിക്കാവ് ഡിവിഷനുകളിലുള്ളവർ

കണ്ണൂർ മുനീശ്വരൻ കോവിൽ–എസ്എൻ പാർക്ക് റോഡിലെ പൊടിശല്യത്താൽ മൂക്ക്പൊത്തി പോകുന്നവർ.

കോർപറേഷന്റെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഭാഗമായി പൈപ്പ് ഇടാനാണ് പ്രദേശത്തെ റോഡ് കുത്തിക്കീറിയത്. മുനീശ്വരൻ കോവിൽ മുതൽ എസ്എൻ പാർക്കിലേക്കു പോകുന്ന റോഡിൽ‌ കുഴിയെടുത്ത് മൂടിയെങ്കിലും മണ്ണ് പാറി കടകളിലേക്കെത്തുകയാണ്

വാഹനങ്ങൾ കടന്നു പോകുമ്പോൾ‌ മണ്ണ് പാറി കടകളിൽ‌ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കട അടക്കേണ്ടുന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു.

മഴക്കാലത്ത് ഉഴുത് മറിച്ച റോഡിലൂടെ കാൽനടയാത്രയും വാഹന യാത്രയും പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു.