ഇരുൾ അകലട്ടെ

548ec6bf0a78pcj2jrconlh3sj cm-pinarayi-vijayan-at-aluva content-mm-mo-web-stories 1fai8pde8i8jdqaterb34bns9t content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയുടെ ഉദ്ഘാടനവേളയിൽ സ്വാമി ശുഭാംഗാനന്ദയോടും സ്വാമി സച്ചിദാനന്ദയൊടും തമാശ പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയുടെ ഉദ്ഘാടനവേളയിൽ സ്വാമി ശുഭാംഗാനന്ദയോടും സ്വാമി സച്ചിദാനന്ദയൊടും തമാശ പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ഇരുൾ അകലട്ടെ: ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയുടെ ഉദ്ഘാടനം നിർവഹിക്കാൻ സായാഹ്നത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഗുരു മന്ദിരത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ചെരിപ്പ് ധരിക്കാൻ ടോർച്ച് തെളിച്ചു നൽകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം.