ആദ്യം ബാലിയെത്തി, പിന്നെ ഉഗ്ര പ്രതാപത്തോടെ സുഗ്രീവനും

3c4sgqsgi8qbieti9g5l1r55im content-mm-mo-web-stories 4a995civmgfurcd0eelhf9coah content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 kannur-dharmadom-temple-festival

കെട്ടിയാട്ടത്തിന് തുടക്കമായ അണ്ടലൂർ ക്ഷേത്രത്തിൽ ബാലി സുഗ്രീവ യുദ്ധം കാണാൻ നൂറുകണക്കിന് ഭക്തർ എത്തി.

Image Credit: Harilal

ഉച്ച വെയിലിനെ അവഗണിച്ച് ജനം ക്ഷേത്ര തിരുമുറ്റത്ത് ബാലീ–സുഗ്രീവന്മാരെ കാത്തിരുന്നു.

Image Credit: Harilal

ആകാംക്ഷയോടെ കാത്തിരിക്കുന്ന മുതിർന്നവർക്കുമിടയിലേക്ക് ആദ്യം ബാലിയെത്തി. മേളം മുറുകുന്നതിനിടയിൽ ഇരുഭാഗത്തേക്കും നിവർത്തിപ്പിടിച്ച കൈകളുമായി ഉഗ്ര പ്രതാപത്തോടെ സുഗ്രീവൻ കടന്നുവന്നു.

Image Credit: Harilal

ളത്തിലിറങ്ങിയ തെയ്യങ്ങളെ പ്രോൽസാഹിപ്പിച്ച് ഭക്തരും ഒപ്പം കൂടി. വാളും പരിചയും ഉയർത്തി ബാലിയും സുഗ്രീവനും നേർക്കു നേർ പൊരുതാനിറങ്ങി.

Image Credit: Harilal

ബാലി–സുഗ്രീവന്മാർ കളത്തിലെത്തിയതോടെ കുട്ടികളുടെ ആർപ്പുവിളികൾ പാരമ്യത്തിലായി. എല്ലാം ആസ്വദിച്ച് തെയ്യങ്ങൾ തിരുമുറ്റത്ത് ഉറഞ്ഞാടി യുദ്ധത്തിനായി അങ്കം കുറിച്ചു.

Image Credit: Harilal