വട്ടം ചുറ്റിച്ച് വാനരൻ

monkey-story-tvm content-mm-mo-web-stories 3phl73sviogr31i15b8pjq7e7e f2hhgv5h98ko6ti7r14n9di3r content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

‘വിരട്ടലിൽ’ വീണു; ഒന്നര മണിക്കൂർ പരിശ്രമിച്ച് ഒടുവിൽ കൂട്ടിലാക്കി.

മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ പുറത്തേക്ക് ചാടി പോയി മരത്തിൽ കയറി ഇരുന്ന ബംഗാൾ കുരങ്ങിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തിരികെ എത്തിച്ചു.

പഴം എറിഞ്ഞ് കൊടുത്തിട്ടും കക്ഷി ‘കുലുങ്ങാതിരുന്നതോടെ’ ജീവനക്കാർ വെട്ടിലായി

മൃഗശാല വളപ്പിൽ നിന്നു കുരങ്ങ് പുറത്തേക്ക് ചാടി പോകുമെന്ന് വന്നതോടെ മയക്കു വെടിവയ്ക്കാൻ തീരുമാനിക്കുകയും മരത്തിന് താഴെ വലവിരിക്കുകയും ചെയ്തു.

സർവസന്നാഹങ്ങളും ഒരുക്കി വിരട്ടിയതോടെ കുരങ്ങ് താഴെ ഇറങ്ങുകയായിരുന്നു.

കുരങ്ങിനെ കാണാൻ ധാരാളം പേർ എത്തി