പകൽ ചൂടിൽ പൊള്ളി നാട്

17ibdueiv0cfj4lupppmotm3jk fire-accident-places content-mm-mo-web-stories 1mq70rlcjsam8vkl8d14mfnpgv content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

പട്ടാന്നൂർ ആയിപ്പുഴയിൽ ഫർണിച്ചർ നിർമാണ സ്ഥാപനത്തിനു സമീപം തീപിടിത്തമുണ്ടായപ്പോൾ അഗ്നിരക്ഷാ സേന കെടുത്തി.

ഇരിക്കൂറിലും ആയിപ്പുഴയിലും തീപിടിത്തമുണ്ടായി. ചൂടുകൂടുന്നതും അതോടൊപ്പം മാലിന്യങ്ങൾക്കും തീയിടുന്നതും തീപടർന്നു പിടിക്കാൻ കാരണമാകുന്നുണ്ട്.

എരഞ്ഞോളി കുടക്കളത്ത് തീപിടിത്തം; 2 വീടുകളും വാഹനങ്ങളും കത്തി. ഷോർട് സർക്യൂട് പോലുള്ളവയുണ്ടാകുമ്പോൾ വയറിങ് സംവിധാനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന നിർദേശം അഗ്നിരക്ഷാസേന നൽകുന്നു,

ഭാരതപ്പുഴയിലെ കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ അഗ്നിബാധ.

മണിയന്തടം മല കത്തുന്നു. തുടർച്ചയായ രണ്ടു ദിവസങ്ങളിലായി 6 തവണയാണ് മലയിൽ തീപടർന്ന് നാശനഷ്ടം ഉണ്ടായത്.