കാണികൾക്ക് ആവേശമായി കല്യാണി

content-mm-mo-web-stories 1334fej3l3pb32t01mvdnphj9s kalyani-priyadarshan-came-to-watch-the-volleyball-game-at-kochi content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 401d6pthtjk3jsa17oik1ql1i1

‘മണവാളൻ തഗ്ഗി’നും ചുവടുവച്ചു

പ്രൈം വോളിബോൾ ലീഗിന്റെ അവസാനപാദ മത്സരങ്ങൾ പുരോഗമിക്കുന്ന കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കാണികളിൽ ആവേശം വിതറി നടി കല്യാണി പ്രിയദർശനെത്തി

ഏറെ നേരം കമന്ററി ബോക്സിലും കല്യാണി സാന്നിധ്യമറിയിച്ചു. മത്സരത്തിനിടെ തല്ലുമാലയിലെ മണവാളൻ തഗ്ഗിനും ചുവടുവച്ച താരം കാണികളിൽ ആവേശം നിറച്ചു.

വോളിബോൾ മത്സരം കണ്ടശേഷം കല്യാണി പറഞ്ഞു, ‘ആദ്യമായാണൊരു തത്സമയ മത്സരം കാണുന്നത്. ഇവിടെ വന്ന് ഒരു പ്രഫഷനൽ ടീമിനു പിന്തുണ നൽകുന്നത് വളരെ സന്തോഷകരമായി തോന്നുന്നു.