മനം നിറയെ അമ്മ...

content-mm-mo-web-stories 5524ti2ru2a0ndp8s0eb3bt4n2 thiruvananthapuram-attukal-bhagavathi-temple-festival content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 6oo0kc933qlm3h2nb36sp5sskf

ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉത്സവം കുത്തിയോട്ട വ്രതാരംഭം

ഇക്കുറി 743 ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്.

രണ്ടാം ഉത്സവ ദിവസം ദേവീ ദർശനത്തിനായി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

12 വയസ്സിൽ താഴെയുള്ള ബാലന്മമാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ 7 ദിവസങ്ങൾ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുൻപിൽ പൂർത്തിയാക്കണം എന്നതാണ് അനുഷ്ഠാനം.