ആറാട്ടിനു ഭക്‌തസഹസ്രങ്ങൾ

content-mm-mo-web-stories 26ej4m2b7s63ls2ia7f2n01o5v 69vetg4a8e5rtneltqo7p9kg7e ettumanoor-temple-arattu content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ച് ആറാട്ട്

Image Credit: Ramesh Kidangoor

വഴികൾക്ക് ഇരുവശത്തും കുരുത്തോല തോരണങ്ങൾ ചാർത്തിയും പൂപ്പന്തൽ ഒരുക്കിയും ഭക്തർ സ്വീകരണം നൽകി.

Image Credit: Ramesh Kidangoor

നിലവിളക്കുകളും ചെരാതുകളും വഴികളിൽ പ്രഭ ചൊരിഞ്ഞു.

Image Credit: Ramesh Kidangoor

സ്വീകരണപ്പന്തലുകളിൽ ചെറു സംഘങ്ങൾ ഭക്തി ഗാനമേള നടത്തി.

Image Credit: Ramesh Kidangoor

ആറാട്ട് പുറപ്പാടിനു മുൻപ് ക്ഷേത്രാങ്കണത്തിൽ സാമ പ്രിയ വാരിയരും സംഘവും സോപാന സംഗീതം ആലപിച്ചു.

Image Credit: Ramesh Kidangoor

മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്

Image Credit: Ramesh Kidangoor

മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്. ഭക്തസഹസ്രങ്ങൾ സാക്ഷികളായി.

Image Credit: Ramesh Kidangoor

മഹാദേവ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്. ഭക്തസഹസ്രങ്ങൾ സാക്ഷികളായി.

Image Credit: Ramesh Kidangoor