പറന്നുയരാൻ...

kannur-varsity-kalolsav content-mm-mo-web-stories content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 7lcnrl3i2e77r088kkn7s2su49 79ndg7k7dj39f5r2it2co9porl

കണ്ണൂർ സർവകലാശാല കലോത്സവം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിലെ എസ്.മാളവിക ഗോപൻ.

കണ്ണൂർ സർവകലാശാല കലോത്സവം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ എസ്എൻ കോളജിലെ എൻ.കെ.ശ്രീ ഗംഗ.

കണ്ണൂർ സർവകലാശാല കലോത്സവം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ യദുകൃഷ്ണ ജിലേഷ്.

കണ്ണൂർ സർവകലാശാല കലോത്സവം പരിചമുട്ട് മത്സരത്തിൽ പങ്കെടുത്ത ശേഷം ദാഹമകറ്റുന്ന മത്സരാർഥി.