തീചാമുണ്ഡി

5djlkee2uclnsdu92bhk6lu6tq content-mm-mo-web-stories brad6isrkhfr021rf18k2r9sb content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 kollam-theyyam-web-story

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ നടത്തിയ തീചാമുണ്ഡി തെയ്യത്തിൽ നിന്ന്.

തീചാമുണ്ഡി തെയ്യം ചുട്ടുപൊള്ളുന്ന കനൽക്കൂമ്പാരത്തിലേക്ക് എടുത്തുചാടുന്നു.

തീചാമുണ്ഡി തെയ്യം ചുട്ടുപൊള്ളുന്ന കനൽക്കൂമ്പാരത്തിലേക്ക് എടുത്തുചാടുന്നു.

ദ്രാവിഡാചാര പ്രകാരം 12 വർഷത്തിലൊരിക്കൽ മാത്രമുള്ള പള്ളിപ്പാന മഹാകർമത്തിന്റെ ഭാഗമായിട്ടാണ് തീചാമുണ്ഡി അരങ്ങേറിയത്.