സിപിഎം ജനകീയ പ്രതിരോധ ജാഥ

content-mm-mo-web-stories cpm-janakeeya-prethirodha-jadha-pictures 56nt52u1b3krrd4iproiogg8ut 658j3mbmfcl7o9p0nst4kap8re content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃക്കാക്കര– എറണാകുളം മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ കൊച്ചി മറൈൻഡ്രൈവിലൂടെ തുറന്ന വാഹനത്തിൽ കടന്നു വരുന്ന ജാഥാ ക്യാപ്റ്റനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സമീപം.

Image Credit: മനോരമ

നല്ലനേരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊച്ചിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിച്ച ശേഷം സമയം നോക്കുന്ന ജാഥാ ക്യാപ്റ്റനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ സമീപം.

Image Credit: മനോരമ

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊച്ചിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നു.

Image Credit: മനോരമ

കൊച്ചിയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ യോഗത്തിലെത്തിയ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മക്കളായ കെ.പി. വിനോദ് കുമാറും, ഉഷാ പ്രവീണും പ്രഫ. എം.കെ. സാനുവിനൊപ്പം.

Image Credit: മനോരമ