പട്ടയമേള

content-mm-mo-web-stories 29otfte1a79a3eu40il4q0gepq pattayam-web-story 2sn85323ss0js03dedmj2i2fdi content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

മാനന്തവാടിയിൽ നടന്ന സംസ്ഥാനതല പട്ടയമേളയിൽ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിൽ മന്ത്രി കെ. രാജനെ കെട്ടിപിടിച്ച് ഉമ്മകെടുക്കുന്ന തേറ്റമല കള്ളിയത്ത് ബീയ്യുട്ടി

മാനന്തവാടിയിൽ നടന്ന പട്ടയമേളക്കിടെ തന്നെ ആദരിച്ച മന്ത്രി കെ. രാജനെ ചേർത്തുപിടിച്ച് സന്തോഷം പങ്കുവെക്കുന്ന ചെറുവയൽ രാമൻ.

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ്ദിന കർമ പരിപാടികളുടെ ഭാഗമായി മാനന്തവാടിയിൽ നടന്ന പട്ടയമേളയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു.

പട്ടയമേളയിൽ നിന്ന്.