ആകെ..വറ്റി..വരണ്ട്..ഉണങ്ങി...

content-mm-mo-web-stories 5jttn209iqlvjcjbanvkslfsa9 content-mm-mo-web-stories-local-features 2ugj88nkqb9s8rbig1m56kq3il content-mm-mo-web-stories-local-features-2023 water-scarcity

കോന്നി– തണ്ണിത്തോട് പാതയിൽ അടവിയിൽ നിന്നുള്ള കാഴ്ച

Image Credit: NikhilRaj

വറ്റിക്കിടക്കുന്ന കല്ലാർ. തണ്ണിത്തോട് മൂഴി ഇലവുങ്കൽ കടവിൽ നിന്നുള്ള കാഴ്ച.

Image Credit: NikhilRaj

റാന്നി കരികുളം വനത്തിലെ വൃക്ഷങ്ങളെയും മുളകളെയും വരൾച്ച ബാധിച്ച നിലയിൽ.

Image Credit: NikhilRaj

റാന്നി കരികുളം വനത്തിലെ വൃക്ഷങ്ങളെയും മുളകളെയും വരൾച്ച ബാധിച്ച നിലയിൽ.

Image Credit: NikhilRaj

നിറഞ്ഞൊഴുകേണ്ട കക്കാട്ടാറ്റിൽ ശേഷിക്കുന്നത് പാറക്കെട്ടുകൾ. പമ്പാ ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം തുറന്നു വിട്ട ശേഷം വരളുന്ന പൂവത്തുംമൂട് ഭാഗം.

Image Credit: NikhilRaj