ആനചന്തത്തിൽ പൂരം, മതിമറന്നു തിരുനക്കര

4ml18is9u9bb83900p35nafvuk content-mm-mo-web-stories 2cpmv1lk5sjhkuov4mg510oug0 thirunakkara-maha-deva-temple-festival-kottayam-pictures content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ആനചന്തത്തിന്റെ പകിട്ടിൽ തിരുനക്കര പകൽപൂര‌ം

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽപൂരത്തിലെ കാഴ്ചകൾ.

രാവിലെ പത്ത് ക്ഷേത്രങ്ങളിൽ നിന്നു ചെറു പൂരങ്ങളെത്തി.

ആനപ്രേമികളുടെ പ്രിയപ്പെട്ട ആനകളാണ് ഇത്തവണ പകൽപൂരത്തിന് ഇരുഭാഗത്തും അണി നിരന്നത്.

ആനകൾ പൂരനഗരിയിലേക്കു കടന്നുവന്നപ്പോൾ ആനപ്രേമി സംഘങ്ങൾ ആർപ്പുവിളിച്ചു സ്വീകരിച്ചു.